05:53pm 11 November 2026
NEWS
വയലാർ അനുസ്മരണം
28/10/2025  07:05 PM IST
nila
വയലാർ അനുസ്മരണം

ചെങ്ങന്നൂർ :  സമദർശി കൾച്ചറൽ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് മുരളി കൺവൻഷണൽ സെൻ്ററിൽ വയലാർ രാമവർമ്മ അനുസ്മരണം നടന്നു. ഗായിക മാങ്കുളം എ.ഇ. ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. സമദർശി ചെയർമാൻ അഡ്വ. കെ. സന്തോഷ്കുമാരൻ  തമ്പി അദ്ധ്യക്ഷത വഹിച്ചു.  നടുവട്ടം വിജയൻ നായർ, എൻ. മനോഹരൻ നായർ, വി. മുരളീധരൻ, സുന്ദരേശൻ, രാജേഷ്, സന്ധ്യ, ഹരിഗോവിന്ദ്  എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.